Reason why Shwetha Menon got eliminated from Big Boss Malayalam <br />ബിഗ് ബോസില്‍ കഴിഞ്ഞ ആഴ്ച എലിമിനേഷനിലേക്ക് രഞ്ജിനിയും ശ്വേതയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലവരും പറഞ്ഞ ഒരു കാര്യമുണ്ട്, ഒരാള്‍ പുറത്തുപോവുന്നുണ്ടെങ്കില്‍ അത് ശ്വേത മേനോന്‍ തന്നെയായിരിക്കുമെന്ന്. ബിഗ് ബോസ് പിന്തുടരുന്ന എല്ലാവര്‍ക്കും അതിന്‍റെ കാരണങ്ങളറിയാം. <br />#BigBossMalayalam